എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ വർഷവും മികച്ച മുന്നേറ്റം സൃഷ്ടിക്കുന്ന സ്കൂൾ

2017 SSLC , പറവൂരിന്റെ ചരിത്രത്തിലെ ഏറ്റവൂം കൂ‌‌‌ടിയ എപ്ലസ് (30 ഫുൾ എ പ്ലസ്) ..

2016 SSLC , Plus 2 മികച്ചവിജയം.

SSLC യ്ക്കും plus two വിനും2012 ൽ വീണ്ടും ചരിത്ര വിജയം sslc 100% plus two 98%

2011 SSLC പരീക്ഷയിൽ 100 % വിജയം . 290 ൽ 290 പേരും വിജയിച്ചു. പറവൂരിന്റെ ചരിത്രത്തിൽ ആദ്യം

sslc. plus two എന്നീ പൊതുപരീക്ഷകളിൽ വടക്കൻ പറവൂരിലെ മികച്ച വിജയം..

ഹൈസ്ക്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും കലോത്സവത്തിൽ കിരീടം.

2009 ലെ ശാസ്ത്രമേളയിലും, ഐ. ടി മേളയിലും ഉപജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്. പ്രവൃത്തി പരിചയമേളയിൽ റണ്ണറപ്പ്.

2009-2010എറണാകുളം റവന്യൂ ജില്ല കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മൂന്നാമത്തെ സ്ക്കൂൾ.......