എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/പ്രമോദ് മാല്യങ്കര

Schoolwiki സംരംഭത്തിൽ നിന്ന്

ഹയർ സെക്കന്ററി ക്ളാസ്സുകളിൽ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കാൻ വ്യത്യസ്തമായി ശൈലി അവലംബിച്ച് സംസ്ഥാന തലത്തിൽ  ശ്രദ്ധ നേടി.  സാമ്പത്തിക ശാസ്ത്രം NCERT പുസ്തക പരിഷ്ക്കരണ കേരളത്തിൽ നിന്നും ഉള്ള  സംസ്ഥാന കോർ കമ്മിറ്റി അംഗം. സംസ്ഥാന റിസോഴ്സുകൾക്ക് ഗ്രൂപ്പ് അംഗം. വിദ്യാഭ്യാസപരവും  സാമൂഹ്യമായ വ്യത്യസ്തമായി പ്രവർത്തിക്കുന്നതിനുള്ള അംഗീകാരം ആയി ക്രിയേറ്റീവ് ടീച്ചർ അവാർഡ് , ടീച്ചർ എക്സലന്റ് അവാർഡ്,ഗുരു ശ്രേഷ്ഠ അധ്യാപക പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി സ്കൂൾ വിഭാഗം കരിയർ ഗൈഡൻസ് &കൗൺസിൽ എറണാകുളം ജില്ലാ ജോയിന്റ് കോർഡിനേറ്റർ കൂടിയാണ്.