എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/വിദ്യാരംഭത്തിന് ഒരക്ഷരമരം

Schoolwiki സംരംഭത്തിൽ നിന്ന്

സ്വന്തം ഇടങ്ങളിൽ ഒരു അക്ഷരമരം നട്ട് വിദ്യാരംഭം കുറിയ്ക്കാം. എന്ന പരിപാടി നടത്തി. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, ഇക്കോളിജിക്കൽ ഫുട്ട പ്രിന്റ് എന്നിവയ്ക്കുള്ള ഒരു പ്രതിരോധമായി ഭൂമിയുടെ വീണ്ടെടുപ്പ് സാദ്ധ്യമാക്കുന്നതിനായിരുന്നു ഇത്. കുട്ടികൾ മരം നട്ട ചിത്രങ്ങൾ പോസ്റ്റ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.