എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ശിശുദിന പ്രശ്നോത്തരി

Schoolwiki സംരംഭത്തിൽ നിന്ന്

പറവൂരിൽ ഏറ്റവും കൂടുതൽ സ്കോളർഷിപ്പ് നമ്മുടെ വിദ്യാലയത്തിന്...

കേരളശാസ്ത്രസാഹിത്യപരിഷത്ത് പറവൂർ യൂണിറ്റ് പറവൂർ ബോയ്സ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ശിശുദിന പ്രശ്നോത്തരിയിൽ

സേതുലക്ഷ്മി MS , മിലൻ സേവ്യർ VE എന്നിവർ വിജയികളായി.