എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സ്ട്രെസ്സ് ഫ്രീ ക്ലാസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

മഹാമാരിക്കാലത്ത് കുട്ടികളും രക്ഷകർത്താക്കളും വീട്ടിലിരിക്കുകയും, ഒത്തിരി മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുകയും ചെയ്യുന്നതുകൊണ്ട്, ഇതിൽ നിന്നും ആശ്വാസം നേടുന്നതിനും , ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനുമായി പറവൂർ SNV സംസ്കൃത ഹയർ സെക്കന്ററി  സ്കൂളും Self Improvement Hub ഉം ചേർന്ന് ഈ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി  17.07.2021 ശനിയാഴ്ച രാവിലെ 9.30 ന് മോട്ടിവേഷൻ ക്ലാസ്സ് നടത്തി. അന്താരാഷ്ട്ര പ്രശസ്തരായ ട്രെയിനർമാരാണ് ക്ലാസ്സ് നയിച്ചത്. സൂം  മീറ്റിംഗിലായിരുന്നു പരിപാടി യുടൂബ് ലിങ്ക് ഉണ്ടായിരുന്നു.