എസ്.എ.പി.ജി.എൽ.പി.സ്കൂൾ ഉമയാറ്റുകര/അക്ഷരവൃക്ഷം/നല്ലനാള‍ുകൾ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലനാള‍ുകൾ

പാറി പാറി പാറി വരുന്നൊരു പൂമ്പാറ്റ
പാടി പാടി പാടി വരുന്നൊരു കുയിലമ്മ
പാട്ടുപാടാൻ പറന്നു വരുന്നു കുയിലമ്മ
ആടി ആടി ആടി വരുന്ന ഒരു മയിലമ്മ
നൃത്തമാടാൻ പറന്നു വരുന്നു മയിലമ്മ
പ്രകൃതി ഭംഗി കൂടി വരുന്നീ നാളുകളിൽ
പൊടിയില്ല പുകയില്ല നമ്മുടെ നാട്ടിൽ
ഈ സുന്ദര ഭൂമിയിൽ നമ്മുടെ ഭൂമിയിൽ
കൂട്ടുകാരായി കൂടെ കൂട്ടാം നമ്മുടെ കിളികളെ
നാം അവരുടെ നാദം ഇന്നും എന്നും
നമ്മുടെ നാട്ടിൽ കേൾക്കാൻ കഴിയട്ടെ

ആകാശ് എസ്
3 എ എസ് എ പി ജി സ്ക‍ൂൾ ഉമയാറ്റ‍ുകര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത