എസ്.എ.പി.ജി.എൽ.പി.സ്കൂൾ ഉമയാറ്റുകര/അക്ഷരവൃക്ഷം/നല്ലൊര‍ു നാളേയ്‍ക്കായി(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
കൈ കഴുകു അകലം പാലിക്കൂ

കൈ കഴുകു അകലം പാലിക്കൂ
കൊറോണയെ നമുക്ക് നേരിടാം
വീട്ടിൽ ഇരിക്കൂ തടയാം നമുക്ക് ഈ മഹാ വ്യാധിയെ
രക്ഷകാരാകാം നമുക്ക് നമ്മുടെ നാടിന്റെ നല്ല നാളെയ്ക്കായി
ബ്രേക്ക് ദി ചെയിൻ പങ്കാളികളായി നമ്മുടെ നാടിനെ രക്ഷിക്കാം
മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാം നാളെ അടുക്കാനായി
അറിയാം നമ്മളെ തന്നെ
മടങ്ങാൻ നമ്മുടെ നല്ല നാട്ടിലേക്ക്
നല്ലൊരു നാളെക്കായി.

അക്ഷയ്. ആർ
1 എ എസ് എ പി ജി സ്ക‍ൂൾ ഉമയാറ്റ‍ുകര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത