എസ്.എ.ബി.റ്റി.എം.യു.പി.എസ്. കുരീപ്പള്ളി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എല്ലാ കുട്ടികൾക്കും ആവശ്യമായ ക്ലാസ് മുറികൾ , ഇരിപ്പിടം ഇവ ഉണ്ട് . പരിമിതികൾ സ്റ്റാഫ് റൂം , ലാബ് , ലൈബ്രറി എന്നിവയ്ക്ക് മതിയായ കെട്ടിടങ്ങളില്ല . ആധു നിക രീതിയിലുള്ള ശുചിമുറികളില്ല . കായിക ആവശ്യത്തിനായി നിർമ്മിച്ചു തുട ങ്ങിയ ബാസ്ക്കറ്റ്ബാൾ കോർട്ട് പകുതി നിർമ്മാണത്തിലിരിക്കുന്നു . കുട്ടികൾക്ക് അവരുടെ പഠനോൽപ്പന്നങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ സൗകര്യങ്ങളില്ല . മികച്ച പാച കപ്പുരയോ ഇരുന്നുകഴിക്കുവാനുള്ള സൗകര്യങ്ങളോ ഇല്ല . ജല ദൗർലഭ്യം പരിഹ രിക്കുന്നതിനുള്ള സൗകര്യങ്ങളില്ല . ജൈവ വൈവിദ്ധ്യ ഉദ്യാനമില്ല .