എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സെക്കന്ററി വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന കാലഘട്ടത്തിൽ നാട്ടിലെ സാംസ്കാരിക പ്രവർത്തകനും പൊതുതാല്പര്യം സംരക്ഷിക്കപ്പെടണമെന്നും ആഗ്രഹം ഉണ്ടായിരുന്ന ശ്രീ. P.M.കൃഷ്ണക്കുറുപ്പ് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.