എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രകുതുകുകളെ വാർത്തെടുക്കാൻ കെല്പുള്ള സയൻസ് ക്ലബ് പ്രവർത്തനങ്ങൾപ്രവർത്തനങ്ങൾ കാലാന്തരങ്ങളായി സ്കൂളിൽ നടന്നു പോരുന്നു. അതിവിപുലമായ സയൻസ് ലാബ് സ്കൂളിൽ ലഭ്യമാണ്. സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രദർശനങ്ങൾ സംഘടിപ്പിക്കാറുണ്ട്. പഠന യാത്രകൾ സംഘടിപ്പിക്കുക വഴി കുട്ടികളെ ശാസ്ത്ര ബോധമുള്ളവരാക്കാൻ സ്കൂളിന് കഴിഞ്ഞു. പരിസ്ഥിതിയോടു ഇണങ്ങി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ ക്ലബ് പ്രവർത്തനങ്ങൾക്ക് സാധിക്കുന്നുണ്ട്.