എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

HIGHER SECONDARY SECTION ആഭിമുഖ്യത്തിൽ വളരെ നല്ല രീതിയിൽ  എൻ എസ് എസ് യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . .  ഈ യൂണിറ്റ് ന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമായ പല പ്രവർത്തനങ്ങളും സ്കൂളിൽ നടത്തുന്നുണ്ട് . ശ്രീ അനീഷ്‌  സർ ആണ് എൻ എസ് എസ് യൂണിറ്റ് നു നേതൃത്യം നൽകുന്നത് .