എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കൺവീനർ  ആയ ചിത്ര ടീച്ചറുടെ നേതൃത്വ ത്തിൽ  വിദ്യാരംഗം പ്രവർത്തനങ്ങൾ കാര്യക്ഷമമായി  നടന്നുവരുന്നു. വിദ്യാരംഗംത്തിന്റെ ഈവർഷത്തെ ഉത്‌ഘാടനം നമ്മുടെ സ്കൂളിലെ സ്റ്റാഫ് ഉം യുവ കവിയുമായ രാജീവ് അയ്യർ നടത്തി. കവിതാരചന, കഥാരചന, ഗ്രാഫിക് കഥകൾ, എന്നിവയുടെ പരിശീലനം കുട്ടികള്ക്ക് നൽകി. . കുട്ടികളുടെ രചനകൾ പതിപ്പാക്കി ലൈബ്രേറിയിൽ  സൂക്ഷിക്കുകയും ചെയ്‌തു . വായനകുറിപ്പു മത്സരം നടത്തി. വായിച്ചാ പുസ്തകതിനെ ഒരു ഭാഗം നാടകാവിഷ്കാരം നടത്തുന്നതിന് നിർദ്ദേശം നൽകി

വിദ്യാരംഗംകലാവേദിയുടെ ആഭിമുഖ്യത്തിൽ  കുട്ടികൾക്ക് വീട്ടിൽ ഇരുന്നു ലൈബ്രറി പുസ്തകം വായിക്കുന്നതിനായി പുസ്തകം വീട്ടിൽ എത്തിക്കുന്നതിനായി പുസ്തക വണ്ടി എന്ന ഒരു പരിപാടി ഈവർഷം ആസൂത്രണം ചെയ്‌തു .. കുട്ടികൾക്ക് പുസ്തകം വീട്ടിൽ എത്തിച്ചുകൊടുക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.