എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബിന്റെ ചാർജ് വഹിക്കുന്നത് ശ്രി രാജു സർ ആണ്. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായി എല്ലാവർഷവും ശാസ്ത്ര മേളകളിൽ ജില്ലാതലങ്ങളിൽ സമ്മാനങ്ങൾ നേടാൻ നമ്മുടെ സ്ക്കൂളിന് കഴി‍ഞ്ഞിട്ടുണ്ട്