എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാന ആഭ്യന്ത്രവകുപ്പു , വിദ്യാഭ്യാസവകുപ്പും ചേർന്ന് കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് എസ്. പി.സി . 2010  മെയ് 2  നു കേരളത്തിൽ ആകെ 127  സ്കൂളിലായി 11176 ഹൈ സ്കൂൾ കുട്ടികളെ  ഉൾപെടുത്തിക്കൊണ്ടാണ് എസ് പി സി എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന സ്റ്റുഡന്റസ് പോലീസ് കേ‍ഡറ്റ് എന്ന പദ്ധതി കേരളത്തിൽ ആരംഭിച്ചത്..നിയമത്തോടുള്ള ആദരവ് നാഗരിക ബോധം,സമൂഹത്തിലെ ദുര്ബലവിഭാഗങ്ങളോടുള്ള സഹാനുഭൂതി ,നിയമങ്ങൾ  സ്വയം അനുസരിക്കുക.,കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ വളർത്തുക ജീവിതത്തിൽ സ്വഭാവം രൂപികരണം എന്നിവയാണ് എസ് പി സി യുടെ ലക്ഷ്യങ്ങൾ

നിയമങ്ങൾ അനുസരിക്കുന്നതിലൂടെയല്ല  മറിച് പ്രകിതിദത്തവും ,യുക്തിസഹവുമായ  ഒരു പ്രവർത്തിയായി  നിയമങ്ങൾ അനുസരിക്കാനും, പ്രബുദ്ധരായ പൗരന്മാരായി നമ്മുടെ കുട്ടികളെ മാറ്റാനും എസ് പി സി ക്കു  കഴിയുന്നു .കുട്ടികളിൽ വളരെ നല്ലരീതിയിൽ അച്ചടക്കവും ,പൗരബോധവും , സാമൂഹ്യബോധവും ഉണ്ടാക്കിയെടുക്കുന്നതിനായി എസ് പി സി ക്ലബ് വേണമെന്നതു വളരെ നാളത്തെ നമ്മുടെ ആഗ്രഹമായിരുന്നു .നമുക്കത് ലഭ്യമായത് ഈവർഷം മുതലാണ് രാജേഷ്‌ സാർ , ഹരിപ്രിയ ടീച്ചർ ഇവർക്കാണ് ഇതിന്റെ ചാർജ് നൽകിയിരിക്കുന്നത് . അതിന്റെ ഉത്‌ഘാടനവും തുടർന്നുള്ള പ്രവർത്തനങ്ങളും

2022 -23 വർഷത്തെ ഗാന്ധി ജയന്തി ദിനത്തിൽ SPC

സംഘടിപ്പിച്ച ലഹരി വിരുദ്ധറാലി.