എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

കല്ലാനിക്കൽ ഹയർസെക്കന്ററി സ്കൂളിൽ നല്ല ഒരു ലൈബ്രറിയും റീഡിംഗ് റൂമും ഉണ്ട്. ഓരോ ക്ലാസിനും ഓരോ വായന മൂലയും ഉണ്ട്.ശ്രീമതി. ജെസ്സി ജേക്കബ് നേതൃത്വം വഹിക്കുന്നു.