എസ്.ജെ.എച്ച്.എസ് ചിന്നാർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
രാമാനുജൻ ഡെ ആഘോഷം

ദേശീയ ഗണിത ശാസ്ത്ര ദിനമായ ഡിസംബർ 22 വിവി‍‍ധ പരിപാടികളോ‍‍‍‍ടെ ആഘോഷിച്ചു.

ശ്രീനിവാസ രാമാനുജൻെറ ചിത്രം കുട്ടികൾ വരച്ചു. കൂടാതെ, ക്വിസ്,ജ്യോമട്രിക്കൽ ചാർട്ട്,

നമ്പർ ചാർട്ട് ഇവയുടെ നിർമ്മാണത്തിലും മത്സരങ്ങൾ നടത്തി.