എസ്.പി.എം.യു.പി.എസ് വെട്ടൂർ/അക്ഷരവൃക്ഷം/പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
പുഴ

പുഴയെ തേടി നാം അലഞ്ഞു 
ജല ക്ഷാമം നാം അറിഞ്ഞു 
കുടി വെള്ളമില്ലാതെ നാം വലഞ്ഞു 
അവസാനം പുഴ നമ്മെ തേടി 
വീട്ടുപടിക്കലും എത്തി 
ഒടുവിൽ വീടിനെയും 
വിഴുങ്ങി 
പുഴ തിരിച്ചു പോയി 
നാം പ്രകൃതിയെ സ്നേഹിച്ചു 
തുടങ്ങി.

വിവേക് എസ് 
5 എ  എസ് പി എം യു പി എസ് വെട്ടൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത