എസ്. കെ. വി .യു. പി .എസ്. മുതുവിള/അക്ഷരവൃക്ഷംകൊറോണക്കാലം / കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം -->

ലോകമെങ്ങും പടർന്നുപിടിച്ചു
കൊറോണയെന്ന മഹാമാരി
തീയിൽവീണ ഈയലുകളെപ്പോലെ
ചാത്തോടുങ്ങുന്നു മനുഷ്യരെങ്ങും
ഇതുപ്രകൃതിതൻശാപമോ ?
സ്വയരക്ഷയ്ക്കുള്ളഉപായമോ ?
രോഗികളെസംരക്ഷിക്കുന്നു
ഭൂമിയിലെ മാലാഖമർ
കരുത ലും കാവലുമായി ഉറക്കമില്ലാതെ
കാക്കിയിട്ട പടയാളികൾ
ജനസംരക്ഷണം എന്ന കർത്തവ്യത്തെ
മഹത്തരമാക്കിയ സുമനസുകൾ
നമിച്ചീടുന്നുഞാൻ ഈമഹാമാരിക്കെതിരെ
പോരാടുന്നസർവജനങ്ങളെയും

 
അജിൻ എ എസ്
6 c എസ് കെ വി യു പി എസ് മുതുവിള, ആറ്റിങ്ങൽ , പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത