എസ്. ബി. എസ്. ഓലശ്ശേരി/അനീഷ് ഇല്ലത്തുപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ പൂർവ വിദ്യാർത്ഥി സംഘടനയിലെ ഒരംഗമാണ് *അനീഷ് എ പാലക്കാട് ജില്ലയിലെ കിണാശ്ശേരി ഇല്ലത്തുപറമ്പിൽ താമസിക്കുന്നു. സ്കൂൾതലം മുതൽ തുടങ്ങിയ കായിക പരിശീലനം ഇന്ന് അദ്ദേഹത്തെ സംസ്ഥാന തലം വരെ എത്തിച്ചിരിക്കുകയാണ് .2015 , 2016 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 5 KM നടത്തത്തിൽ സ്വർണമെഡൽ നേടി. 60 - മത് നാഷണൽ സ്കൂൾ ഗെയിംസിൽ 2014 - 2015 , 2015 - 2016 കാലഘട്ടങ്ങളിൽ വെങ്കലം, വെള്ളിമെഡൽ നേടി.കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇൻറർ കോളേജ് മീറ്റിലും , ഓൾ ഇന്ത്യ ഇൻറർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ സ്വർണം ,വെങ്കലം എന്നീ മെഡലുകൾ കരസ്ഥമാക്കി