എസ്. ബി. എസ്. ഓലശ്ശേരി/ബി.പവിത്രൻ

Schoolwiki സംരംഭത്തിൽ നിന്ന്

ബി.പവിത്രൻ ഓലശ്ശേരി സീനിയർ ബേസിക് സ്കൂളിലെ പൂർവവിദ്യാർത്ഥിയായിരുന്നു.ജ്യോഗ്രഫി ഐശ്ചിക വിഷയമായി എം എ യും, ബി എഡ് ഉം നേടി.1997 ൽ ഹയർ സെക്കണ്ടറി അധ്യാപകനായി സേവനത്തിൽ പ്രവേശിച്ചു.2010ൽ കാസർഗോഡ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്രിൻസിപ്പൽ ആയി ചുമതലയേറ്റു.2011 ൽ ജന്മദേശമായ പാലക്കാട് ജി.എം.എം ജി.എച്ച് എസ്.എസ് ൽ പ്രിൻസിപ്പൽ ആയി ചുമതലയേറ്റു.2013 ൽ ഔദ്യോഗിക ജൂവിതത്തിൽ നിന്നും വിരമിച്ചു.