എസ്. വി.യു.പി.എസ് കൊണ്ടാഴി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • കമ്പ്യൂട്ടർ അധിഷ്ഠിത പഠനം നടത്തുന്നതിനായി മുഴുവൻ ക്ലാസ്സ് മുറികളും സ്മാർട്ട്  ക്ലാസ്സുകളാക്കി മാറ്റി
  • നിരവധി കമ്പ്യൂട്ടറുകൾ അടങ്ങുന്ന കമ്പ്യൂട്ടർ ലാബ്
  • ഓഡിയോ വിഷ്വൽ റൂം

ചിത്രശാല