എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ഫോട്ടോഗ്രാഫറും, ആർട്ടിസ്റ്റും, ചരിത്രകാരനും, പുരാവസ്തു ഗവേഷകനുമായ ശ്രീരംഗനാഥൻ സാറിനെയും വഞ്ചിപ്പാട്ടിന്റെ കുലപതിയായ തങ്കപ്പൻ നായർ ആശാനേയും ആദരിച്ചു ആശാനോട് ഒപ്പമിരുന്ന് വഞ്ചിപ്പാട്ട് പാടി കുട്ടികൾ തയ്യാറാക്കിയ വള്ളസദ്യയും ഉണ്ണാനുള്ള ഭാഗ്യമുണ്ടായി പടയണി ആശാനായിരുന്ന പാച്ചുപിള്ള ആശാനെയും ആദരിച്ചു അധ്യാപക ദിനത്തിൽ പൂർവ അധ്യാപകരെ വീട്ടിൽചെന്ന് ആദരിക്കുകയുണ്ടായി കാലം കൈവിട്ട അനശ്വര പ്രതിഭയ്ക്ക് നമസ്കാര പൂർവ്വം സമർപ്പിക്കുന്ന ബാലഭാസ്കർ അനുസ്മരണവും, സ്മരണാഞ്ജലി യും, സംഗീതാർച്ചനയും 2018 ഒക്ടോബർ 12ന് പള്ളിക്കൂടത്തിൽ നടത്തുകയുണ്ടായി

ആറൻമുള ശ്രീ പാ൪ത്ഥസാരഥി ക്ഷേത്രത്തിൽനിന്ന് രണ്ട് കിലോമീറ്റ൪ ദൂരത്ത് നാൽകാലിക്കൽ എന്ന സ്ഥലത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വെള്ളത്തിലെ പൂരമായ വള്ളംകളിക്ക് പേരുകേട്ട നാട്.കിടങ്ങന്നൂർ

പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അറ്റത്തുള്ള ഒരു പട്ടണമാണ് കിടങ്ങന്നൂർ. ആറന്മുളയ്ക്കും പന്തളത്തിനും ഇടയിലുള്ള റൂട്ടിലാണ് ഇത്. അയ്യപ്പൻ്റെ തിരുവാഭരണ പാതയിലാണ് കിടങ്ങന്നൂർ സ്ഥിതി ചെയ്യുന്നത്. ആറന്മുളയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണിത്. കിടങ്ങന്നൂരിലാണ് പള്ളിമുക്കത്ത് ദേവീക്ഷേത്രം. ആധുനിക മലയാളത്തിൻ്റെ പിതാവായ റവ. ജോർജ്ജ് മാത്തൻ. കിടങ്ങന്നൂരിലെ തറവാട്ടിലെ തറവാട്ടിൽ വച്ചാണ് അദ്ദേഹം തൻ്റെ എഴുത്തിൻ്റെ ഭൂരിഭാഗവും നടത്തിയത്. SVGVHSS കിടങ്ങന്നൂർ, ആറന്മുള ശ്രീ പാർത്ഥസാരധി ക്ഷേത്രത്തിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെ കിടങ്ങന്നൂർ, നൽകൽക്കൽ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.KIDANGANNUR