എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം

ഇടയിലായ് കാണുന്നു വീടുകളും, മുന്നിൽ
നിറയുന്ന തെറ്റി മന്ദാരങ്ങളും
നടവഴി ചെന്നൊന്നു ചേരുന്നിടത്തുണ്ട്
ചെറിയൊരു കാവും പിന്നമ്പലവും
പടവുകൾ മെല്ലെയിറങ്ങിയാൽ കണ്ടിടാ -
മതി സുന്ദരമായൊരാമ്പൽക്കുളം

അപർണ്ണ രാജേഷ്
8 C എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ, തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത