എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ ജീവ ജാലങ്ങളും പ്രകൃതിയിൽ നില നിൽക്കേണ്ടതിന്റെ ആവശ്യം കുട്ടികളിൽ വളർത്തി എടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷ തൈ നടൽ, പോസ്റ്റർ, എന്റെ മരം പരിസ്ഥിതി കവിത,, പ്രസംഗം, തുടങ്ങിയവ സ്കൂളിലും, മറ്റും നടത്തി വരുന്നു.ഔഷധ സസ്യ ങ്ങളെ കുറിച് മുതിർന്നവരിൽ വിവരങ്ങൾ ശേഖരിക്കുന്നു.കൂടാതെ കാവ്, കുളം, പാടം, കുന്ന് തുടങ്ങിയവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യ പ്പെടുത്തി കൊടുക്കുന്നു.. ചിത്രങ്ങൾ ശേഖരിച് പതിപ്പ് ആക്കുന്നു... കൊച്ചു കുട്ടികൾക്ക് ചിത്ര രചന സംഘടിപ്പിക്കുന്നു