എസ് എച്ച് എൽ പി എസ് തേവൻപാറ/അക്ഷരവൃക്ഷം/ നല്ലൊരു നാളേയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേയ്ക്കായി

ഇനി എന്ന് നാം പോകും .... ഇനി എന്ന് നാം പോകും
എൻ സർഗ്ഗ വിദ്യാലയത്തിൽ
ഇനി എന്ന് നാം കാണും
എൻ വിദ്യാലയവും
എൻ അധ്യാപകരെയും

ഇനി എന്ന് വാരി പുണരും
നമ്മുടെ കൊച്ചു കൂട്ടുകാരും
മാരിയെ തടുക്കാൻ
മാരിയെ തുടയ്ക്കാൻ
വാട്സാപ്പിലൂടെയും
ഫെയ്‌സ്‌ബുക്കിലൂടെയും
ഒന്നിച്ച് ഒരുമിച്ച് കൈകോർത്തിടാം....
ഒന്നിച്ച് ഒരുമിച്ച് കൈകോർത്തിടാം.....

ആദിയ റ്റി
4 എ എസ്‌ എച്ച് എൽ പി എസ് തേവൻപാറ ,ആറ്റിങ്ങൽ , പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത