എസ് എസ് എൽ പി എസ് പോരൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • മികച്ച അധ്യാപക - രക്ഷാകർതൃ കൂട്ടായ്മ
  • ഓടിട്ട മികച്ച കെട്ടിടം
  • കുട്ടികൾക്ക് ഇരിക്കുന്നതിനായി മികച്ച ഇരിപ്പിടങ്ങൾ
  • കുട്ടികൾക്ക് കുടിക്കുന്നതിനായി ഫിൽറ്റർ ചെയ്ത വെള്ളം
  • ഹൈ-ടെക്ക് ലാബ് പദ്ധതിയിൽ ലഭിച്ച ലാപ്ടോപ്പുകളും പ്രോജക്ടറുകളും ഉപയോഗിച്ച് നടത്തുന്ന സ്മാർട്ട്‌ ക്ലാസ്സുകൾ
  • കമ്പ്യൂട്ടർ ലാബ്
  • മികച്ച ലൈബ്രറി
  • ശുചിത്വമുള്ള ടോയ്‌ലറ്റുകൾ
  • വലിയ കളിസ്ഥലം
  • വിവിധ ക്ലബ്ബുകൾ
  • വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള അവസരം
  • പച്ചക്കറി കൃഷി
  • ജൈവ വൈവിധ്യ ഉദ്യാനം
  • ഗോത്രസാരധി പദ്ധതി
  • പ്രഭാത ഭക്ഷണ പദ്ധതി
  • വിഭവ സമൃദ്ധമായ ഉച്ചഭക്ഷണ പദ്ധതി