എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

ഹയർ സെക്കന്ററി വിഭാഗത്തിൽ ശ്രീമതി സുജാത ടീച്ചറിന്റെ നേതൃത്വത്തിൽ NSS യൂണിറ്റ് പ്രവർത്തിക്കുന്നു.കൊറോണക്കെതിരെയുള്ള പോരാട്ടത്തിലും മറ്റു സാമൂഹ്യ പ്രവർത്തനങ്ങളിലും ഈ യൂണിറ്റിന്റെ പ്രവർത്തനം എടുത്തു പറയേണ്ടുന്നതാണ്.