എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ/അക്ഷരവൃക്ഷം/ കോവിഡ് 19/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന കൊറോണ
   കൊറോണ എന്ന വൈറസ് ആണ് ഞാൻ 
     തൊട്ടാൽ പകരുന്നു ഞാൻ
     കൈ കൊടുത്താൽ പകരും ഞാൻ
     ഞാൻ വന്നാൽ തൊണ്ടവേദന ശ്വാസതടസം 
     എന്നെ നശിപ്പിക്കാൻ കഴിയില്ല 
     എന്നെ തുരത്താൻ മരുന്നില്ല 
</poem>
ആരതി എം. എസ്.
2 A എസ്‌.എൻ.ബി.എസ്‌.സമാജം എൽ.പി.സ്കൂൾ പുല്ലൂർ
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത