എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വം നമ്മുടെ നന്മക്ക്‌

Schoolwiki സംരംഭത്തിൽ നിന്ന്

ശുചിത്വം നമ്മുടെ നന്മക്ക്‌


                  ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്  ശുചിത്വം. നമ്മുടെ വീടും പരിസരവും നാം ഓരോരുത്തരും സ്വയം വൃത്തിയാക്കണം. മാലിന്യങ്ങളിൽ കൂടി പല തരം രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത് കൊണ്ട്  നമ്മുടെ  വീട്ടിൽ ഉണ്ടാകുന്ന പലതരം മാലിന്യങ്ങൾ നാം റോഡിൽ വലിച്ചെറിയരുത്. നാം അത് പഞ്ചായത്തു നടത്തുന്ന സംസ്കരണ ശാലയിലേക്ക്  കൊണ്ട്  കൊടുക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കരുത്. ജൈവ മാലിന്യങ്ങൾ വളമായി ഉപയോഗിക്കാം. നമ്മുട നാട് അന്തരീക്ഷമലിനീകരണം മൂലം പല വിധത്തിലുള്ള പ്രകൃതി നാശത്തിലേക്കു പോകും. അതുകൊണ്ടു നാം  ഓരോരുത്തരുടെയും കടമയാണ് വീടും പരിസരവും  ശുചിയാക്കുക എന്നത്.

അനിരുദ്ധ് എം എസ്
IIA എസ്‌.എൻ.ബി.എസ്‌.സമാജം എൽ.പി.സ്കൂൾ പുല്ലൂർ
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം