എസ് എൻ യു പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ മറുപടി

Schoolwiki സംരംഭത്തിൽ നിന്ന്
മറുപടി


മർദിതൻ :പടച്ചോനെ ,നീയിതു കാണുന്നില്ലേ ?പടച്ചോൻ:കണ്ടു
 ചില മറുപടികൾക്ക് മാർക്കിടാനാവില്ല !

ബ്രേക്ക് ദി ചെയിൻ .

കോവിഡിനെ നമ്മൾ സോപ്പിട്ടു ഒഴിവാക്കാൻ ശ്രമിക്കുന്നു.
കോവിഡോ ,
നമ്മുടെ പൊങ്ങച്ചങ്ങളെ നൈസായിട്ടു പൊട്ടിച്ചിരിക്കുന്നു !

കയർത്തും കിതച്ചും

തീൻ മേശക്കു മുന്നിൽ അമ്മയോട് കയർത്തിട്ടില്ലാത്ത ഒരു ദിവസവും എനിക്കില്ലായിരുന്നു ...
ഇന്ന്
അമ്മയെ നോക്കി ഞാൻ സോപ്പിടുന്നുണ്ട് ...
ഒരുവട്ടമല്ല ,പലവട്ടം !

 

 

ആഷ്മി .s.ഹാഷിം
7 ഡി എസ് എൻ യു പി എസ് കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ