എസ് എൻ യു പി സ്കൂൾ, കടവൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ശിശുദിനം

സാമൂഹ്യ ശാസ്ത്ര  ക്ലബ്ബിന്റെ ഭാഗമായി ഇവർഷം ദിനാ ചരണവുമായി  ബന്ധപ്പെട്ട് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. തനത്  പ്ര വർത്ത നമായി  ചെയ്തത്  സ്കൂൾ  സ്ഥിതി ചെയ്യുന്ന ഗ്രാമ ത്തി ന്റെ രജന  ആണ്. സ്കൂൾ ചരിത്രം കുട്ടികൾ രചിച്ചു.