എസ് എൻ യു പി സ്കൂൾ, കടവൂർ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വീട്ടിൽ ഒരു പരീക്ഷണശാല എന്ന് പ്രവർത്തനം നടന്നു വരുന്നു എൽപി തലം മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളെ പ്രവർത്തനത്തിൽ പങ്കാളികളാക്കി യിട്ടുണ്ട്. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചാന്ദ്രദിന ക്വിസ് നടത്തി