എസ് എൻ വി എൽ പി എസ് മാന്നാനം/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായ് പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്നു .ബീഡ്‌സ് വർക്ക് ചന്ദന തിരി നിർമ്മാണം ,ചോക്ക് നിർമ്മാണം ,വോളിബാൾ നെറ്റ് ,കളിമൺ രൂപങ്ങൾ ,വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ വിവിധ തരം നൈപുണികളിൽ കുട്ടികളുടെ താല്പര്യം അനുസരിച്ചു പരിശീലനം നൽകി വരുന്നു .സബ്‌ജില്ല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു .