എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അവധിക്കാലം

മാ൪ച്ച് 10 , ഞാൻ സ്ക്കൂളിൽ നിന്നും വീട്ടിലെത്തിയത് വലിയ സന്തോഷത്തോടെയാണ്. ഇത്തണ അവധിക്കാലം നേരത്തെ എത്തി. പരീക്ഷയും ഇല്ല. കളികളൊക്കെ നേരത്തെ തുടങ്ങി.... പെട്ടെന്ന്.... കളിചിരിക‍ൾക്ക് അവസാനമായി. കൊറോണ കേരളത്തിൽ പടർന്നു. ലോക്ക് ഡൗൺ ........ ലോക്ക് ഡൗൺ ..... കടയില്ല, കളിയില്ല,യാത്രയില്ല. പേടിയുടെ ദിനങ്ങൾ...... എന്റെ ജില്ലയിൽ കോവിഡില്ലല്ലോ എന്നാശ്വസിച്ചിരിക്കു൩ോഴാണ് ആ വാർത്ത .... വയനാട്ടിലും കോവിഡ്......... എങ്കിലും പേടിയില്ല ............. വീട്ടിലാണ്.... സുരക്ഷിതരാണ്..................

ജോയൽ ആന്റോ ജിജോ
2 എസ്.എ.എൽ.പി. തരിയോട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം