എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ ജോളീ ജോർജ്, ശ്രീ ഭാഗ്യേഷ് എന്നിവർ നേതൃത്വം നൽകുന്ന ഐ.ടി ക്ലബ്ബ് പരിമിതികളെ അതിജീവിച്ച് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഐ.ടി അധിഷ്ഠിത പഠനത്തിന് പുറമെ ഐ ടി സംബന്ധമായ നൈപുണികൾ നേടുന്നതിനുള്ള പരിശീലനം നൽകുന്നു. കമ്പ്യൂട്ടർ ലാബ് നിലവിലുണ്ട്. . ഈ വർഷം ബഹു. എം.പി പി കരുണാകരൻ കമ്പ്യൂട്ടറിനായി 135000 രൂപ അനുവദിച്ചിട്ടുണ്ട്.