എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ ഹരിദാസൻമാസ്റ്ററുടെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. വിഷയസംബന്ധികളായ പ്രവർത്തനങ്ങൾക്കുപുറമേ സാമൂഹ്യപരമായ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നു.