എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി /കാർഷിക ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

കൃഷി സംസ്കാരമായ് കാണുക എന്ന ലക്ഷ്യം മുൻ നിർത്തി ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ശ്രീ തങ്കച്ചൻ മാസ്റ്റർ മുന്നോട്ട് നയിക്കുന്നു. കൃഷി ചെയ്യുന്നത് കൂടാതെ കർഷകരെ ആദരിക്കുക , കർഷക സംവാദം എന്നിവ സംഘടിപ്പിക്കുന്നു, പഞ്ചായത്തിലെ മികച്ച കർഷകനായ ശ്രീ രാജന്റെ സേവനം കൃഷി പരിപാലനത്തിൽ സ്കൂളിന് ലഭിക്കുന്നുണ്ട്