എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആരംഭിച്ച സയൻസ് ക്ലബ് ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു. ക്ലബ്ബിൽ 50 കുട്ടികളാണുള്ളത്. ചാന്ദ്രദിനം പരിസ്ഥിതി ദിനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്വിസ്, ശാസ്ത്രരംഗവുമായി ബന്ധപ്പെട്ട ഉപന്യാസരചന എന്നിവയിൽ സബ്ജില്ലാതലത്തിൽ പങ്കെടുത്തു. 30 കുട്ടികളെ അംഗങ്ങളാക്കി കൊണ്ട് എനർജി ക്ലബ് ഇതിൻറെ കൂടെ പ്രവർത്തിക്കുന്നു. യു പി തലത്തിൽ പ്രസംഗ മത്സരത്തിനും പോസ്റ്റർ രചന മത്സരത്തിനും ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.