എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ളബ്ബിന്റെ പ്രവർത്തനം കൺവീനർ രഞ്ജിതടീച്ചറിന്റനേതൃത്വത്തിൽ മുന്നേറുന്നു... ദിനാഘോഷങ്ങളുംആചരണങ്ങളും ഭംഗീയായിനടക്കുന്നു.. സെപ്തംബർ14 മുതൽ 21 വരെ ഹിന്ദി വാരാഘോഷം ഓൺലൈനായി ആഘോഷീച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും കുട്ടികൾക്കായി സംഘടിപ്പിച്ചു.ഹിന്ദികവിതാലാപനം,പ്രസംഗം,വാർത്താവായന തിടങ്ങിയ മത്സരങ്ങൾ നടത്തി...