എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19      

കൊറോണ എന്ന വ്യാധി
നമ്മുടെ ദേശത്തിൽ നിന്നും
നമ്മുടെ ലോകത്തിൽ നിന്നും പുറത്താക്കും
കൈകൾ കഴുകി
മുഖം മറച്ചും
വിട്ടിനുള്ളിൽ ഇരുന്നും
ഞങ്ങൾ ഓടിക്കും
കൊറോണയെ
 അങ്ങനെ ഞങ്ങൾ കൊറോണയെ തോല്പിക്കും





 


അൻസ മറിയം സജു
4 A എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത