എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഐടി ലാബ്

  •  അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ ലാബ്. പ്രൊജക്റ്റർ,15 ഓളം കമ്പ്യൂട്ടർ, പ്രിൻറർ,10 ഓളം ലാപ്ടോപ്.

ലൈബ്രറി

  • 3000 ത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി

സ്മാർട്ട്‌ ക്ലാസ്സ്‌മുറികൾ

  • സ്മാർട് ടെലിവിഷനും പ്രൊജക്ടറും ഉള്ള ക്ലാസ്സുകൾ ,അടച്ചുറപ്പുള്ള ക്ലാസ്സ്‌

വൃത്തിയുള്ള, സൗകര്യപ്രദമായ അടുക്കള

ആധുനിക സൗകര്യമുള്ള ശൗചാലയം.

കുടിവെള്ള ശുദ്ധീകരണ ഉപകരണം

മനോഹരമായ പൂന്തോട്ടം

  • പൂത്തുലഞ്ഞു നില്കുന്ന പൂന്തോട്ടം. പച്ചവിരിപ്പണിഞ്ഞ കോർണറുകൾ. മനസുനിറക്കുന്ന ദൃശ്യഭംഗി

ജൈവവൈവിധ്യഉദ്യാനം

  • മനോഹരമായ കുളം. ആവാസവ്യവസ്ഥ പുനർനിർമിച്ചത് ഔഷധസസ്യങ്ങളുടെ കലവറ (തുളസി, മുറിക്കൂട്ടി, പണികൂർക്ക, മഞ്ഞൾ.................)അടങ്ങിയ ഔഷദോധ്യാനം

മഴവെള്ളസംഭരണി.

  • മഴകാലത്തെ മുഴുവൻ വെള്ളവും സംഭരിക്കാൻ ശേഷി ഉള്ളത്