എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന/അക്ഷരവൃക്ഷം/ഒരുമയുടെ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയുടെ കരുതൽ

നമ്മുടെ രീതികൾ വ്യത്യസ്തമായി
ജീവിതശൈലികൾ മാറിത്തുടങ്ങി
ഈ കൊടും മാരിയെ മാറ്റി
നിർത്തീടുവാൻ
തമ്മിൽ അകന്നു നാം ഒന്നിച്ചു നിൽക്കണം
ഇതിലും വലിയൊരു പ്രകൃതിക്ഷോഭങ്ങൾ വന്നിട്ടും
ഒന്നിച്ചു നമ്മളെ തോൽപ്പിക്കാനാവില്ല
നമ്മുടെ സ്നേഹവും ഐക്യവും എല്ലാം ഏതൊരു അതിനെയും ഇല്ലാതാകും

ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും
ഈ മഹാ വിശ്വത്തിലെല്ലാ വരും ഒന്നറിയുക
ഈശ്വരൻ ഹൃദയത്തിൽ ആണെന്ന് ഒരു സത്യവും
ഈ വ്യാധി കാലത്തു മാത്രം അറിഞ്ഞു നാം

ഈ വൻ ദുരന്തങ്ങൾ ഇല്ലായ്മ ചെയ്യുവാൻ
ഈ വിശ്വ പ്രകൃതിയെ അറിഞ്ഞു നാം ജീവിക്കണം

കളിയും ചിരിയും ഇല്ലാത്ത കാലത്ത്
പേടിപ്പെടുത്തുന്ന കാഴ്ചകൾ മാത്രം

ഇരുണ്ട ലോകത്തിൽ ആശ്വാസ കിരണമായ് ജ്വലിക്കുന്ന സത്യമാണ് എന്റെ കേരളം
പരിഭ്രാന്തി അല്ല ജാഗ്രത യാണെന്ന്
എപ്പോഴും എപ്പോഴും ഓർമ്മ വയ്ക്കുക നാം
 


മാളവിക ലിജു
5 A എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത