എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ്/അക്ഷരവൃക്ഷം/ കാർമേഘം

Schoolwiki സംരംഭത്തിൽ നിന്ന്
കാർമേഘം

മഴയെത്തും മുൻപേ നീ വന്നു
മിണ്ടാതെ പോയൊരു നീല നിലാവിൽ നിൻ
അനുരാഗ പൂമഴ പെയ്തു.
മെല്ലെ കാണാതെ പാട്ട് മൂളിയോ
നീന്നെ ഒരു നോക്കു കാണുവാൻ
ഞാൻ നിന്നുവോ.
ശിൽപ ശിലകൾ പോൽ ഉയർന്നു നിന്ന
നിന്റെ നിഴലിൽ ഞാൻ നടുങ്ങി.
ഒരു സല്ലാപ പൂമഴ പെയ്യുമെന്നൊരാശയാൽ
ഞാൻ കാത്തിരുന്നു ഈ നിമിഷത്തെ.

മാളവിക എസ്
9 B എൻ എസ് എസ് എച്ച്എസ്എസ് പാറക്കടവ്
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത