എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

                     
                      അമ്മയാണമ്മയാണെല്ലാമെനിക്ക് .
                           ആ മാതൃ സ്നേഹം ഞാൻ നുണയും നേരം
                           എൻ മനസ്സിൽ ഒരാനന്ദം വന്നു നിറയുകയായി.
                           ആ ആനന്ദാന്ത്യം എന്റെ മനസ്സിനെ തളർത്തുമെന്നുറപ്പ്,
                            ആ തളർച്ചയെ മറിക്കക്കാൻ കാലം എന്നെ പഠിപ്പിക്കുമായിരിക്കും എന്ന് ഞാൻ വിശ്വസിക്കാം.
                                   
                    


അന്ന റോസ് ജോസ്
9ബി എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത