എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹയർ സെക്കണ്ടറി വിഭാഗത്തിൽ സ്കൗട്ട് പ്രവർത്തിക്കുന്നു. മികച്ച സ്കൗട്ട് മാസ്റ്റർ അവാർഡ് നന്ദകുമാർ സർ കൈപ്പറ്റി.

തുടർച്ചയായി 3ആം വർഷവും കോട്ടയം ജില്ലയിലെ മികച്ച സ്കൗട്ട് യൂണിറ്റ് ആയി 2022 ലും തിരഞ്ഞു എടുത്തു.