എൻ.ഡി.എം. യു.പി.എസ്.വയല/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ വ്യക്തി ശുചിത്വം, പരിസ്ഥിതി ശുചിത്വം, മാലിന്യ സംസ്കരണം എന്നി മേഖലകളിൽ അവബോധം വളർത്തുന്നതിനും കാർഷിക മേഖലയുടെ പ്രാധാന്യം ഉൾകൊണ്ട് വീടുകളിലും വിദ്യാലയത്തിലും കൃഷി ചെയ്യുന്നതിന് പരിസ്ഥിതി ക്ലബ് വഴി ചെയ്യാൻ കഴിഞ്ഞത് പരിസ്ഥിതി ക്ലബ്ബിന്റെ ഒരു നേട്ടമാണ്. വിഷരഹിത പച്ചക്കറികൾ ജീവിതത്തിൽ ഉപയോഗിക്കുന്നത് വഴി കുട്ടികളിൽ ആത്മവിശ്വാസവും മാനസിക ഉല്ലാസവും വളർത്താൻ സാധിച്ചു.