എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്/കൗൺസിലിംഗ് ക്ലാസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പഠനവിരസത ഒഴിവാക്കാനും, പരീക്ഷാഭയം മാറ്റാനും, ആത്മ വിശ്വാസം വളർത്തുന്നതിമായി എല്ലാ വർഷവും രണ്ട് കൗൺസിലിംഗ് ക്ലാസുകൾ വീതം സംഘടിപ്പിക്കാറുണ്ട് . കെ വി മാത്യു സർ, ബ്രദർ വറുഗീസ് തോമസ്, ബ്രദർ അഭിലാഷ്, ശ്രീ.ഷാൻ ഗോപൻ തുടങ്ങിയവർ കൗൺസിലിംഗ് ക്ലാസുകൾ എടുത്ത് സഹയിക്കാറുണ്ട്.