എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

#തിരികെ_സ്കൂളിലേക്ക്...

#Back_2_School...

നവംബർ 1 മുതൽ സ്കൂളിലേക്കെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാൻ സ്കൂളും സ്കൂൾ ജീവനക്കാരും തയ്യാറായിക്കഴിഞ്ഞു... സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ #1996_SSLC_Nrpmhss_Batch ലെ ഞങ്ങളുടെ പ്രിയപ്പെട്ട പൂർവ്വകാല വിദ്യാർത്ഥികളും നാട്ടുകാരും പങ്കാളികളായി.

ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്കും പിന്തുണ നൽകിയവർക്കും സ്കൂളിൻ്റെ പേരിലുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു... 🙏🙏🙏