എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/ഒന്നിച്ചൊന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചൊന്നായി

എത്രയെത്ര രോഗം പടർന്നാലും
നേരിടും നാം വൈറസിനെ
ഒറ്റകെട്ടായി ഒത്തൊരുമിച്ച്
നേരിടും നാം വൈറസിനെ
മഹാവിപത്ത് നേരിടാൻ
ഒരുങ്ങീടുന്നു ഡോക്ടർമാർ
പാലിച്ചീടാം ചിട്ടകളെല്ലാം
പൊരുതി ജയിക്കും കോവിഡിനെ
ഒന്നിച്ചൊന്നായി ഒരുമിക്കാൻ നല്ലവരെ
ഒരൊറ്റ മനസ്സായി നീങ്ങിടാം.
കുട്ടികൾ കണ്ടു പഠിക്കട്ടെ
നമ്മുടെ നാട്ടിൻ ഐക്യം.

ഉജ്വൽ ടി.എം
4A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത