എൻ എം എസ് എസ് പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

2021_22 വർഷത്തെ NMMSE പരിശീലനത്തിനായി ഉള്ള മാർഗ്ഗനിർദ്ദേശ ക്ലാസ്സ്  ഡിസംബർ 22, 23 തീയതികളിൽ ആയി ബഹുമാനപ്പെട്ട എച്ച് .എം  അസീസ് സാർ  ഉദ്ഘാടനം ചെയ്തു. അദ്ദേഹം കുട്ടികൾക്ക് പരീക്ഷ യെ കുറിച്ചുള്ള  വിശദീകരണം കൊടുത്തു. തുടർന്ന് കുട്ടികൾക്കുള്ള  പരിശീലന ക്ലാസ്സുകളുടെ  ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കുട്ടികൾക്ക് പരിശീലന ക്ലാസുകൾ  നൽകിവരുന്നുണ്ട്.

"https://schoolwiki.in/index.php?title=എൻ_എം_എസ്_എസ്_പരിശീലനം&oldid=1571802" എന്ന താളിൽനിന്ന് ശേഖരിച്ചത്